തിരുവല്ല: സത്യം പബ്ലിക്കേഷൻ കുട്ടികൾക്കായി ചിൽഡ്രൻസ് ബൈബിൾ,കഥാപുസ്തകങ്ങൾ ,നോവലുകൾ , ചിത്രരചനാ പുസ്തകങ്ങൾ ,ആക്റ്റിവിറ്റി ബുക്കുകൾ തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിരിക്കുന്നു .
വേനലവധിക്കാലം എങ്ങനെ തള്ളിനീക്കും എന്ന ആശങ്ക ഇനി വേണ്ട , വിനോദം മാത്രമല്ല കുട്ടികളുടെ ആത്മീയ വളർച്ച കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത് .വെക്കേഷൻ ബൈബിൾ ക്ലാസുകൾക് പ്രയോജനകരമായ ധാരാളം ടൂൾ ബുക്കുകളും ലഭ്യമാണ് . ഈ അവധിക്കാല ആഘോഷങ്ങൾ വായിച്ചു കൊണ്ട് ആരംഭിക്കൂ ! സത്യം പബ്ലിക്കേഷൻ കുട്ടികൾക്കായി മനോഹരമായ ഇൻഡോർ ഗെയിം ഏരിയയും ഒരുക്കിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 9447126182
0 Comments
FREE WHEELCHAIR DISTRIBUTION is running successfully, under the leadership of SATHYAM SERVICE TRUST. The distribution is held at Pushpagiri Medical College on 2023, March 18, 20, 21 and 22 from 10 am.
|
AuthorWrite something about yourself. No need to be fancy, just an overview. ArchivesCategories |