SATHYAM MINISTRIES INDIA
  • Home
  • About
    • India
    • what we do
    • What we believe
    • Meet the Founder
    • CAREERS
  • causes
    • humanitarian >
      • Justin's Home >
        • JUSTIN’S HOME GARDEN
        • Justin’s Home Vegetable Garden
        • CHRISTMAS CELEBRATION
      • Love Buckets
      • Relief Works
    • education >
      • Vocational Training >
        • ENVELOPE MAKING COURSE
      • Leadership Training
    • evangelisation
    • PUBLICATIONS >
      • Vachana Vahini
    • Stories of Hope >
      • A TOUCH OF COMPASSION
      • FAITH IS NEVER LOST
      • THE HAPPY GO LUCKY SOUL
  • resources
    • Jeeva Vachanam
    • truth alive magazine
    • newsletters
    • MESSAGES
  • donate
    • make a donation
    • donations in kind
  • EVENTS
    • FREE WHEELCHAIRS
    • LEISURE TRIP
    • BANGALORE BOOK FAIR
  • contact

News

ഐ .ബി .എഫ്  ഫാമിലി കോൺഫറൻസ് ജൂലൈ 5 മുതൽ 9 വരെ.

4/10/2023

0 Comments

 
മരിയോൺ: 44-ാ മത്  ഐ .ബി .എഫ് ഫാമിലി കോൺഫറൻസ് വാർഷിക സമ്മേളനം 2023 ജൂലൈ 5 ബുധൻ മുതൽ 9 ഞായർ വരെ ഇന്ത്യാന വെസ്ലിയാൻ യൂണിവേഴ്സിറ്റിയിൽ നടത്തപ്പെടുന്നു .
"ഫിലിപ്പിയർ 1 :20 -22  എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു ".
"ജീവനുള്ള ത്യാഗം " എന്നത് കോൺഫറൻസിന്റെ തീമും, റോമർ 12 :1 -"സഹോദരന്മാരേ,ഞാൻ ദൈവതിന്റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്:നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ".-എന്നത് തീം വാക്യവുമാണ് .
സുവിശേഷകന്മാരായ സാം ഉമ്മൻ (ഒന്റാറിയോ,കാനഡ), ജോസ്മാത്യു (മംഗലാപുരം ,ഇന്ത്യ ),സൈമൺ ജോർജ് (ലോഡർഡേൽ ,ഫ്ലോറിഡ ), അലൻ ഡൺലാപ് (ഡബുക്ക്‌ ,IA ),എറിക് സ്മിത്ത് (ന്യൂയോർക് )എന്നിവർ ദൈവവചനം പ്രഘോഷിക്കുന്നു
.
Picture
 



 
സാം ഉമ്മൻ

Picture
​




​ജോസ് മാത്യു

Picture




​​സൈമൺ ജോർജ്

Picture
​



അലൻ ഡൺലാപ്

Picture





​എറിക് സ്മിത്ത് 

​മറ്റു മീറ്റിംഗുകൾ 

*പുരുഷന്മാരുടെ ഫെല്ലോഷിപ്പ് മീറ്റിംഗ് 
*സ്ത്രീകളുടെ ഫെല്ലോഷിപ്പ് മീറ്റിംഗ് 
*കൊച്ചുകുട്ടികൾക്കായി  V.B.S 
*യൂത്ത് ക്ലാസുകൾ 
*പ്ലീനറി സെഷനുകൾ 
*സംഗീത പരിപാടികൾ
 
Picture
0 Comments



Leave a Reply.

    Author

    Write something about yourself. No need to be fancy, just an overview.

    Archives

    April 2023
    March 2023

    Categories

    All

    RSS Feed

Made with ❤️ in Atlanta, USA
Copyright © 2022
  • Home
  • About
    • India
    • what we do
    • What we believe
    • Meet the Founder
    • CAREERS
  • causes
    • humanitarian >
      • Justin's Home >
        • JUSTIN’S HOME GARDEN
        • Justin’s Home Vegetable Garden
        • CHRISTMAS CELEBRATION
      • Love Buckets
      • Relief Works
    • education >
      • Vocational Training >
        • ENVELOPE MAKING COURSE
      • Leadership Training
    • evangelisation
    • PUBLICATIONS >
      • Vachana Vahini
    • Stories of Hope >
      • A TOUCH OF COMPASSION
      • FAITH IS NEVER LOST
      • THE HAPPY GO LUCKY SOUL
  • resources
    • Jeeva Vachanam
    • truth alive magazine
    • newsletters
    • MESSAGES
  • donate
    • make a donation
    • donations in kind
  • EVENTS
    • FREE WHEELCHAIRS
    • LEISURE TRIP
    • BANGALORE BOOK FAIR
  • contact